Kerala Rail റിക്രൂട്ട്മെന്റ് 2022 –  മികച്ച ശമ്പളത്തിൽ ജോലി നേടാം വിശദ വിവരങ്ങൾ ഇതാ ഇവിടെ !

0
491
Kerala Rail റിക്രൂട്ട്മെന്റ് 2022 –  മികച്ച ശമ്പളത്തിൽ ജോലി നേടാം വിശദ വിവരങ്ങൾ ഇതാ ഇവിടെ !
Kerala Rail റിക്രൂട്ട്മെന്റ് 2022 –  മികച്ച ശമ്പളത്തിൽ ജോലി നേടാം വിശദ വിവരങ്ങൾ ഇതാ ഇവിടെ !

Kerala Rail റിക്രൂട്ട്മെന്റ് 2022 –  മികച്ച ശമ്പളത്തിൽ ജോലി നേടാം വിശദ വിവരങ്ങൾ ഇതാ ഇവിടെ :KRDCL തിരുവനന്തപുരം ആസ്ഥാനമായുള്ള പ്രോസ്പെക്റ്റീവ് പ്രോജക്റ്റിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  യോഗ്യതയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്  സമർപ്പിക്കാവുന്നതാണ്.നാളെ 27/12/2022 നാണ് അവസാന തീയതി. ഇനിയും അപേക്ഷിക്കാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.

പ്രസ്തുത തസ്തികയിലേക്ക്  2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാമ്പത്തിക വിദഗ്ധൻ, സാമൂഹിക വികസന ഓഫീസർ എന്നീ ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. CA/CWA/MBA ഫിനാൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് Finance Expert തസ്തികയ്ക്കായി അപേക്ഷിക്കാം. സോഷ്യൽ സയൻസ് ഡെവലപ്‌മെന്റ് സ്റ്റഡീസിലോ മറ്റ് അനുബന്ധ മേഖലകളിലോ ബിരുദാനന്തര ബിരുദം നേടിയവർക്ക് Social Development Officer തസ്തികയ്ക്കായി അപേക്ഷിക്കാം

Finance Expert- തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ധനസഹായത്തോടെയുള്ള പദ്ധതികളിൽ 5 വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയമായിരിക്കും. Social Development Officer തസ്തികയിലേക്ക് സാമൂഹ്യ/കമ്മ്യൂണിറ്റി വികസനത്തിലോ പ്രോജക്ട് അഡ്മിനിസ്ട്രേഷന്റെ അനുബന്ധ മേഖലകളിലോ 10 വർഷത്തെ പരിചയം ആവശ്യമാണ്.

University of Delhi (SLC) റിക്രൂട്ട്‌മെന്റ് 2023 – 100+ ഒഴിവുകൾ! പ്രതിമാസ ശമ്പളം 57700 രൂപ!!

65 വയസ്സിന് താഴെ പ്രായ പരിധിയിലുള്ളവർക്ക് പ്രസ്തുത തസ്തികളിലേക്ക് അപേക്ഷ സമർപ്പിക്കാനായി അവസരം ഉണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ CV നിർദിഷ്ട ഫോർമാറ്റിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നോട്ടിഫിക്കേഷൻ ലിങ്കിൽ അനുബന്ധം-2 പ്രകാരമുള്ള ഫോർമാറ്റിൽ CV തയ്യാറാക്കണം. ഐഡി നമ്പർ യഥാവിധി റഫർ ചെയ്തുകൊണ്ട്. കുറഞ്ഞ പരിചയം/വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ തെളിവും ഇതോടൊപ്പം ചേർക്കാവുന്നതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here