കുടുംബശ്രീ നിയമനം 2022 – 30000 വരെ ശമ്പളത്തിൽ ബിരുദധാരികൾക്ക് ജോലി നേടാം! ഇപ്പോൾ തന്നെ അപേക്ഷിക്കു!

0
1090
കുടുംബശ്രീ നിയമനം 2022 – 30000 വരെ ശമ്പളത്തിൽ ബിരുദധാരികൾക്ക് ജോലി നേടാം! ഇപ്പോൾ തന്നെ അപേക്ഷിക്കു!
കുടുംബശ്രീ നിയമനം 2022 – 30000 വരെ ശമ്പളത്തിൽ ബിരുദധാരികൾക്ക് ജോലി നേടാം! ഇപ്പോൾ തന്നെ അപേക്ഷിക്കു!

കുടുംബശ്രീ നിയമനം 2022 – 30000 വരെ ശമ്പളത്തിൽ ബിരുദധാരികൾക്ക് ജോലി നേടാം! ഇപ്പോൾ തന്നെ അപേക്ഷിക്കു:കുടുംബശ്രീ സംസ്ഥാന മിഷനിൽ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക്  യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ നാളെ 28.12.2022 ൽ അവസാനിക്കും പ്രസ്തുത തസ്തികയിലേക്ക് ഇനിയും അപേക്ഷിക്കാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഉടൻ തന്നെ അപേക്ഷിക്കാവുന്നതാണ്.പ്രസ്തുത തസ്തികയിലേക്ക് നിലവിൽ 2 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബി.കോം ബിരുദം അല്ലെങ്കിൽ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ നിന്നുള്ള തത്തുല്യ ബിരുദം, DCA, ടാലി എന്നി യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ 2 വർഷത്തെ അക്കൗണ്ടന്റ് പ്രവൃത്തിപരിചയം ആവശ്യമാണ്.പ്രതിമാസം 30000/- രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.കരാർ അടിസ്ഥാനത്തിൽ ആണ് നിയമം നടക്കുന്നത്.

NRLM പദ്ധതിയിൽ പ്രവർത്തിക്കാൻ തയ്യാറായിരിക്കണം. പദ്ധതിയുടെ ഭാഗം ആയി ഉള്ള ചിലവുകളുടെ അക്കൗണ്ട്സ് കൈകാര്യം ചെയുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. സമർപിക്കുന്ന അപേക്ഷയുടെയും യോഗ്യതകളുടെയും അടിസ്ഥാനത്തിൽ ആണ് അപേക്ഷകൾ പരിഗണിക്കുന്നത്. ആവശ്യമായ വിവരങ്ങൾ സമർപ്പിക്കാതെ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

BECIL റിക്രൂട്ട്മെന്റ് 2023- 46,000/- വരെ ശമ്പളം! ഇപ്പോൾ തന്നെ അപേക്ഷിക്കാം!

കേരള സിഎംഡി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയുക. റീസെന്റ് ജോബ്സ് എന്നതിൽ പ്രസ്‌തുത തസ്തികയുടെ നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക. തുടർന്ന് വരുന്ന സ്‌ക്രീനിൽ നോട്ടിഫിക്കേഷൻ, അപ്ലൈ ഓൺലൈൻ എന്ന് കാണാൻ സാധിക്കും.

അതിൽ അപ്ലൈ ഓൺലൈൻ എന്നതിൽ ക്ലിക്ക് ചെയ്യാൻ സാധിക്കും. ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.ഇതുവരെയും രജിസ്റ്റർ ചെയ്യാത്തവർ ആണെങ്കിൽ രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 28, 2023 നാളെയാണ് അതിനാൽ ഉടൻ തന്നെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here