PSC EXAM 2022 – Free Mock Test നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു!

0
290
PSC EXAM 2022

PSC ഉദ്യോഗാർഥികൾക്ക് ഏറെ ഗുണം ചെയുന്ന ഒന്നാണ് Mock ടെസ്റ്റുകൾ. ഇത്തരത്തിലുള്ള Mock Test ആണ് ExamsDaily ഇപ്പോൾ മത്സര പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

Click here to Register for Mock Test

എങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ് വരുന്നതെന്ന് നമുക്ക് പറയാൻ സാധിക്കില്ല. അതുകൊണ്ട് കൂടുതൽ ചോദ്യങ്ങൾ ചെയ്‌തു പരിശീലനം ചെയുക എന്നതാണ് ഏറ്റവും ഉത്തമം ആയ മാർഗം.  ദിനം പ്രതി മോക്ക് ടെസ്റ്റുകൾ ചെയുന്നത് നിങ്ങളെ കൂടുതൽ പരീക്ഷയ്ക്ക് പ്രാപ്തം ആകും.

ExamsDaily Mobile App Download

20 ചോദ്യങ്ങൾ അടങ്ങിരിക്കുന്ന Mock Test ആണ് നിങ്ങൾക്കായി തയാറാക്കിയിരിക്കുന്നത്. നവംബർ 13, 2022 നു രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് മോക്ക് ടെസ്റ്റ് നടക്കുന്നത്. മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് നവംബർ 14, 2022 നു അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here