PSC പരീക്ഷക്കായി ഒരുങ്ങാം – Free മോക്ക് Test ഉടൻ!

0
218
Free മോക്ക് Test ഉടൻ

PSC ഡിഗ്രി ലെവൽ പ്രിലിംസ്‌ പരീക്ഷക്ക്‌ തയാറാക്കുന്ന ഉദ്യോഗാർഥികൾക്കായി  ഇപ്പോൾ ExamsDaily മോക്ക് ടെസ്റ്റ് ഒരുക്കിയിരിക്കുക ആണ്. നവംബർ 13, 2022 നു രാവിലെ 10 മണി മുതൽ നടക്കുന്ന Mock ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി നിങ്ങൾക്കും അവസരം ഉണ്ടാക്കുന്നതാണ്. പ്രധാന ഭാഗങ്ങളിൽ  നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്.

ExamsDaily Mobile App Download

Biodiversity എന്ന വിഷയത്തിൻെറ പ്രധാന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് ടെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്, കാരണം അത് നമുക്ക് ഭക്ഷണം, മരുന്ന്, ശുദ്ധവായു, വെള്ളം തുടങ്ങിയ സുപ്രധാന വിഭവങ്ങൾ പ്രദാനം ചെയ്യുന്നു.ചോദ്യ ഭാഗങ്ങൾക്ക് ഉത്തരം നല്കുന്നതിലൂടെ നിങ്ങൾക്കും വിജയിക്കാനുള്ള അവസരം വർധിക്കുക ആണ്.

Click here to Register for Mock Test

നവംബർ 13, 2022 നു രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് മോക്ക് ടെസ്റ്റ് നടക്കുന്നത്. മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ റിസൾട്ട് നവംബർ 14, 2022 നു അവരുടെ ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതാണ്.

For More Details Call / WhatsApp – 80553 38860

LEAVE A REPLY

Please enter your comment!
Please enter your name here