SCI ഒഴിവുകൾ 2023 – അടിസ്ഥാന വിവരങ്ങൾ പരിശോധിക്കാം!

0
356
SCI ഒഴിവുകൾ 2023 –  അടിസ്ഥാന വിവരങ്ങൾ പരിശോധിക്കാം!
SCI ഒഴിവുകൾ 2023 –  അടിസ്ഥാന വിവരങ്ങൾ പരിശോധിക്കാം!

SCI ഒഴിവുകൾ 2023 –  അടിസ്ഥാന വിവരങ്ങൾ പരിശോധിക്കാം: ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മുംബൈയിലെ ബോർഡ് സെക്രട്ടേറിയറ്റ് ഡിപ്പാർട്ട്‌മെന്റിൽ മൂന്ന് കമ്പനി സെക്രട്ടറി ട്രെയിനികൾക്കായുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. അതായത്  26/02/2023 ന് അപേക്ഷ സ്വീകരിക്കുന്ന എല്ലാ നടപടികളും അവസാനിക്കും.

കമ്പനി സെക്രട്ടറി ട്രെയിനികൾക്കായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ICSI പ്രൊഫഷണൽ പ്രോഗ്രാം (ഫൈനൽ) പാപാസ്സായവർ അല്ലെങ്കിൽ ICSI എക്സിക്യൂട്ടീവ് പ്രോഗ്രാം (ഇന്റർമീഡിയറ്റ്) പാസ്സായവരായിരിക്കണം.

പ്രൊഫഷണൽ പരീക്ഷ പാസായവർക്ക് പ്രതിമാസം 12,500/- രൂപയും, എക്സിക്യൂട്ടീവ് പരീക്ഷ പാസായവർക്ക് പ്രതിമാസം 10,000/- രൂപയും സ്റ്റൈപ്പന്റ് ലഭിക്കുന്നു , പരിശീലന കാലയളവിൽ പ്രൊഫഷണൽ പരീക്ഷ പാസാകുന്നവർക്ക് 12,500/- രൂപയായി വർദ്ധിപ്പിക്കും.

വിദ്യാഭ്യാസ യോഗ്യത, പ്രായം, സൂചിപ്പിച്ചിരിക്കുന്ന മറ്റേതെങ്കിലും മാനദണ്ഡങ്ങൾ എന്നിവയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട് ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളെ അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു. അഭിമുഖം മുംബൈയിലെ നരിമാൻ പോയിന്റിലെ ഷിപ്പിംഗ് ഹൗസിലോ അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗിലൂടെയോ നടത്തും. സമയക്രമം കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ അറിയിക്കും.

ഭിന്നശേഷി കുട്ടികൾക്കായി ആദ്യ ദേശീയ കലോത്സവം – തിരുവനന്തപുരം വേദിയാകും!

ഉദ്യോഗാർത്ഥികൾ SCI യുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്: : www.shipindia.com >Careers> Shore>” Practical Training for Company Secretary Trainees, Mumbai (Advt No. HR 01/2023).” ഉദ്യോഗാർത്ഥികൾ അവരുടെ അപ്‌ഡേറ്റ് ചെയ്‌ത ബയോഡാറ്റയും ഡോക്യുമെന്റ് ഫയലിനൊപ്പം (മുകളിൽ സൂചിപ്പിച്ചത് പോലെ) [email protected] എന്ന ഇ-മെയിൽ വഴി “CS പ്രായോഗിക പരിശീലനത്തിനുള്ള അപേക്ഷ (Advt. No. HR 01/2023)” എന്ന സബ്ജെക്ട് ലൈനിൽ എഴുതി അയയ്ക്കണം.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here