SSC CGL പരീക്ഷ 2022  പരീക്ഷ രീതി, തിരഞ്ഞെടുപ്പ് പ്രക്രിയ , തയാറെടുപ്പുകൾ അറിയുവാൻ വായിക്കൂ!

0
580
SSC CGL പരീക്ഷ 2022  പരീക്ഷ രീതി, തിരഞ്ഞെടുപ്പ് പ്രക്രിയ , തയാറെടുപ്പുകൾ അറിയുവാൻ വായിക്കൂ!
SSC CGL പരീക്ഷ 2022  പരീക്ഷ രീതി, തിരഞ്ഞെടുപ്പ് പ്രക്രിയ , തയാറെടുപ്പുകൾ അറിയുവാൻ വായിക്കൂ!

SSC CGL പരീക്ഷ 2022 പരീക്ഷകൾ ഉടൻ ഉണ്ടാക്കും. സ്ക് CGL പരീക്ഷയുടെ സിലബസ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല മാർക്ക് നേടുന്നതിന്, ഉദ്യോഗാർത്ഥി അവരുടെ പഠന പ്ലാൻ തയ്യാറാക്കുന്നതിന് മുമ്പ് SSC CGL തിരഞ്ഞെടുക്കൽ പ്രക്രിയയും പരീക്ഷാ രീതിയും ശ്രദ്ധാപൂർവം വായിച്ചിരിക്കുന്നത് നല്ലതാണ്. എസ്എസ്‌സി സിജിഎൽ തിരഞ്ഞെടുക്കൽ പ്രക്രിയയിൽ 4 ഘട്ടങ്ങൾ/ടയറുകൾ ഉൾപ്പെടുന്നു. അടുത്തതിലേക്ക് ഹാജരാകുന്നതിന് ഉദ്യോഗാർത്ഥികൾ ഓരോ ടയറിനും നിശ്ചിത  യോഗ്യത നേടേണ്ടതുണ്ട്.

IBM റിക്രൂട്ട്മെന്റ് 2022 | ടെക്നിക്കൽ ആർക്കിടെക്റ്റ് ഒഴിവ് | ഓൺലൈൻ ആയി അപേക്ഷിക്കാം!

പരീക്ഷക്ക് പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

  • മോക്ക് ടെസ്റ്റുകൾ പ്രാക്ടീസ് ചെയുക

മാതൃക ചോദ്യപേപ്പറുകൾ നിശ്ചിത സമയത്തു പരിശീലിക്കുന്നത്  നന്നായിരിക്കും. മോക്ക് ടെസ്റ്റുകൾ നടത്തുന്നത് പരീക്ഷയിലെ നിങ്ങളുടെ ദുർബലമായ മേഖലകൾ മനസിലാക്കാൻ നിങ്ങളെ സഹായിക്കുന്നു, കൂടാതെ പരീക്ഷക്ക്  മുൻകൂട്ടി തയ്യാറെടുക്കുന്നതിന് മോക്ക് ടെസ്റ്റുകൾ ഉപയോഗിച്ച് പരിശീലനം ആവശ്യമാണ്. നിശ്ചിത സമയത്തിനുള്ളിൽ രണ്ട് വിഭാഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരേസമയം ഉത്തരം നൽകേണ്ടതുണ്ടെങ്കിൽ നിങ്ങൾ എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ചുള്ള  ധാരണ നിങ്ങൾക്ക് മോക്ക് ടെസ്റ്റ് വഴി ലഭിക്കും.

  • കട്ട് ഓഫ് മാർക്ക്

കൂടുതൽ ആത്മവിശ്വാസം നേടുന്നതിനായി മോക്ക് ടെസ്റ്റുകളിൽ മുൻ വർഷത്തെ കട്ട് ഓഫിനെക്കാൾ ഉയർന്ന സ്കോർ നേടാൻ ശ്രമിക്കുക. എല്ലാ വർഷവും കട്ട് ഓഫിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അതിനാൽ കട്ട് ഓഫ് മാർക്ക് സംബന്ധിച്ച് ധാരണ ഉണ്ടാകണം.

Technopark  (TVM)  റിക്രൂട്ട്മെന്റ് 2022| ആംഗുലർ ഡെവലപ്പർ | ഉടൻ അപേക്ഷിക്കു!

  • പ്രധാന ടോപ്പിക്കുകൾ ശ്രദ്ധിക്കുക

മുൻ വർഷ ചോദ്യങ്ങൾ, സിലബസ് പ്രകാരം ഉള്ള ടോപ്പിക്കുകൾ എന്നിവ ശ്രദ്ധിക്കുക.നിങ്ങളെ കൊണ്ട് കഴിയുന്ന ടോപ്പിക്കുകൾ കവർ ചെയുക. ടെൻഷൻ അടിക്കാതെ പരീക്ഷയ്ക്കായി പരിശീലിക്കുക ആണ് ആവശ്യം.

  • പുതിയ ഭാഗങ്ങൾ കവർ ചെയ്യാൻ ശ്രമിക്കരുത്

ഒട്ടും അറിയാൻ പാടില്ലാത്ത ഭാഗങ്ങൾ പരീക്ഷ ദിവസവും അടുക്കുമ്പോൾ പഠിക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്കു കൂടുതൽ വെല്ലുവിളി അകാൻ ആണ് സാധ്യത.

  • ചോദ്യങ്ങൾ കുറഞ്ഞത് 1 വട്ടം എങ്കിലും വായിക്കുക

എല്ലാ ചോദ്യങ്ങളും ശ്രദ്ധാപൂർവം വായിച്ചതിനു ശേഷം മാത്രം ഉത്തരങ്ങൾ എഴുതുക.

CBSE സാമ്പിൾ ചോദ്യപേപ്പർ 2023 | സാമ്പിൾ പേപ്പർ പ്രസിദ്ധികരിക്കുന്നതും കാത്ത്  അധ്യാപകർ!

 മൂന്ന് ഘട്ടങ്ങളിൽ ആയിട്ടാണ് ഈ പരീക്ഷ പ്രക്രിയ നടത്തുന്നത്.

  • ഒന്നാം ഘട്ടം – എഴുത്തു പരീക്ഷ
  • രണ്ടാം ഘട്ടം – പ്രധാന എഴുത്തു പരീക്ഷ
  • മൂന്നാം ഘട്ടം – വ്യക്തിത്വ പരീക്ഷ / അഭിമുഖം അല്ലെങ്കിൽ നൈപുണ്യ പരീക്ഷ

സിപിഒകളിൽ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കു  ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റ് (പിഇടി)/മെഡിക്കൽ പരീക്ഷ നടത്തപ്പെടും. സ്റ്റാഫ് സെക്ഷൻ കമ്മീസിൻറെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന CGL പരീക്ഷ  ഇന്ത്യ ഗവൺമെന്റിന്റെ കീഴിൽ വിവിധ വകുപ്പുകളിലേക്ക്‌ ഗ്രൂപ്പ് ഡി , ഗ്രൂപ്പ് സി ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിനായിട്ടു ഉള്ള പരീക്ഷ ആണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here