SSC CHSL Free Mock Test Series – ഇപ്പോൾ രജിസ്റ്റർ ചെയുവാൻ അവസരം!

0
164
SSC CHSL Free Mock Test Series

SSC CHSL Free Mock Test Series – ഇപ്പോൾ രജിസ്റ്റർ ചെയുവാൻ അവസരം: SSC CHSL മോക്ക് ടെസ്റ്റുകൾ എടുക്കുന്നതിൽ കൂടി നിങ്ങൾക്ക് പരീക്ഷ ചോദ്യങ്ങളുമായി കൂടുതൽ പരിചിതമാക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ ഈ അവസരം നിങ്ങൾക്കായി ഒരുക്കിയിരിക്കുക ആണ് ExamsDaily. വിവിധ സർക്കാർ ഓഫീസുകളിലേക്കു നിയമനം നടത്തുന്നതിനായി കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ ആണ് SSC CHSL.

CLICK HERE TO REGISTER FOR MOCK TEST

വിവിധ സർക്കാർ വകുപ്പുകളിലേക്കും ഓഫീസുകളിലേക്കും മന്ത്രാലയങ്ങളിലേക്കും വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി നിശ്ചയിച്ചിരിക്കുന്ന പരീക്ഷ ആണ് സ്റ്റാഫ് സെക്ഷൻ കമ്മീഷൻ പരീക്ഷകൾ. ഈ പരീക്ഷയിൽ പങ്കെടുക്കുന്നതിനായി നിങ്ങൾ രജിസ്റ്റർ ചെയേണ്ടതാണ്.

ExamsDaily Mobile App Download

ജനുവരി 28, 2023 രാവിലെ 10 മണി മുതൽ വൈകിട്ടു 10 മണി വരെ ആണ് ടെസ്റ്റ് നടത്തപ്പെടുന്നത്. ഈ ടെസ്റ്റിൽ പങ്കെടുത്തു കഴിഞ്ഞാൽ ഉദ്യോഗാർഥികൾക്ക് അതിൻെറ സ്കോർ ജനുവരി 30, 2023നു അവരുടെ വ്യക്തിഗത  ഇമെയിൽ വിലാസത്തിൽ ലഭിക്കുന്നതായിരിക്കും.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here