CDS റിക്രൂട്ട്മെന്റ് 2022 – 59,400 രൂപ വരെ ശമ്പളം! ഡിഗ്രി യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം!

0
482
CDS റിക്രൂട്ട്മെന്റ് 2022
CDS റിക്രൂട്ട്മെന്റ് 2022

CDS റിക്രൂട്ട്മെന്റ് 2022 – 59,400 രൂപ വരെ ശമ്പളം! ഡിഗ്രി യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം:സെന്റർ ഫോർ ഡെവലൊപ്മെന്റ് സ്റ്റഡീസ് സ്ഥാപനത്തിലേക്ക്   ജൂനിയർ അസിസ്റ്റന്റ് ലൈബ്രറിയ ൻ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 30.11.2022 യാണ് ഡിഗ്രി യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും.  ഇനിയും അപേക്ഷിക്കാൻ താല്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ അവസരം പാഴാക്കാതെ ഉടൻ തന്നെ അപേക്ഷിക്കേണ്ടതാണ്.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം ആവശ്യമാണ്.  25 മുതൽ 35 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.  Rs. 27800-700-29900-800-33900-900-37500-1000-42500-1100-48000-1200-54000-1350-59400 എന്നിങ്ങനെ ആണ് പ്രസ്തുത തസ്തികക്കായി  ശമ്പള സ്കെയിൽ നിശ്ചയിച്ചിരിക്കുന്നത്.

കമ്പ്യൂട്ടറൈസ്ഡ് ആയ പ്രശസ്ത ലൈബ്രറിയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്.  അപേക്ഷകർക്ക് കുറിപ്പുകൾ തയ്യാറാക്കാനും രേഖകൾ സൂക്ഷിക്കാനും കഴിയണം, തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾ ലൈബ്രറിയുടെ എല്ലാ വിഭാഗങ്ങളിലും വ്യത്യസ്ത ഷിഫ്റ്റുകളിൽ പ്രവർത്തിക്കേണ്ടതുണ്ട്.

KSRTC Swift റിക്രൂട്ട്മെന്റ് 2022 – SSLC യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം!!

അവധി ദിവസങ്ങളിൽ ആവശ്യമെങ്കിൽ പ്രവർത്തിക്കണം എന്നീ കാര്യങ്ങൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. കോഹ ലൈബ്രറി സോഫ്‌റ്റ്‌വെയർ പരിജ്ഞാനം ഉണ്ടായിരിക്കണം.  DSpace ഡിജിറ്റൽ ലൈബ്രറി പരിചയം ഉണ്ടായിരിക്കണം. സോഫ്റ്റ്‌വെയർ, വേഡ്-പ്രസ്സ് സിഎംഎസ് എന്നിവ ഉപയോഗിക്കുന്നതിൽ ഉള്ള അറിവ് ഉണ്ടായിരിക്കണം.മികച്ച ഐസിടി കഴിവുകൾ ഉണ്ടായിരിക്കണം. വ്യക്തിഗത കഴിവുകൾ ഉണ്ടായിരിക്കണം.

ആശയ വിനിമയ കഴിവുകൾ ഉള്ള വ്യക്തി ആയിരിക്കണം.മികച്ച ഉപഭോക്താവ് സേവന മനോഭാവം ഉണ്ടായിരിക്കണം.

കുറഞ്ഞത് 2 വർഷത്തേക്കാണ് നിയമനം നടത്തുന്നത്. തൃപ്തികരം ആയ പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗാർഥികൾക്ക് നിയമനം നീട്ടി നൽകുന്നതാണ്.  താല്പര്യം ഉള്ള ഉദ്യോഗാർഥികൾ വിശദമായ സി വി ക്കു ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രവർത്തി പരിചയം, പ്രായം തെളിയിക്കുന്ന രേഖകൾ മുതലായവ സമർപ്പിക്കണം.  അപേക്ഷകൾ സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ നോട്ടിഫിക്കേഷൻ പരിശോധിക്കുകയോ ചെയ്യേണ്ടതാണ്.

അപേക്ഷകൾ The Registrar, Centre for Development Studies, Ulloor, Thiruvananthapuram-695 011 എന്ന മേൽവിലാസത്തിൽ 30 .11 .2022 നുള്ളിൽ നൽക്കേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here