NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം  – പ്ലസ് ടു യോഗ്യതയുള്ളവർക്ക്  സുവർണ്ണാവസരം!

0
320

NIT കാലിക്കറ്റ് റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം  – പ്ലസ് ടു യോഗ്യതയുള്ളവർക്ക്  സുവർണ്ണാവസരം:പമ്പ് ഓപ്പറേറ്റർ (പ്ലംബർ & ഇലക്ട്രീഷ്യൻ) തസ്തികയിലേക്ക് അഡ്-ഹോക്ക് അടിസ്ഥാനത്തിൽ യോഗ്യതയും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് NIT കാലിക്കറ്റ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നാളെ അവസാനിക്കും. അതായത് അവസാന തീയതി16/02/2023 ആണ്.

അംഗീകൃത ബോർഡിൽ നിന്നും സീനിയർ സെക്കൻഡറി (10+2)/ മാട്രിക്സ് യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ. NCVET അംഗീകൃത ഐടിഐ യോഗ്യത (പ്ലംബർ & ഇലക്ട്രീഷ്യൻ) (2 വർഷത്തെ ഉചിതമായ ട്രേഡിൽ) യോഗ്യത നേടിയിരിക്കണം. നിയമന കാലാവധി ആറ് മാസത്തേക്കോ സ്ഥിര നിയമനം നടത്തുന്നത് വരെയോ ആയിരിക്കും, ഏതാണ് നേരത്തെയുള്ളത്. ആവശ്യമെങ്കിൽ, കാലാവധി ഏതാനും മാസങ്ങൾ കൂടി നീട്ടാം.

HLL Lifecare Ltd. റിക്രൂട്ട്മെന്റ് 2023 – ഉയർന്ന ശമ്പളത്തിൽ ജോലി സ്വന്തമാകാം! വിശദ വിവരങ്ങൾ ഇവിടെ!

തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 17,446/- രൂപ പ്രതിഫലം നൽകുന്നതാണ്. ട്രേഡ് ടെസ്റ്റ് കൂടാതെ/ സ്കിൽ ടെസ്റ്റ് വഴിയായിരിക്കും തസ്തികയുടെ തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ NIT കാലിക്കറ്റ് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടിയന്തിരവും താൽക്കാലികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ നിയമനം, അതിനാൽ പൂർണ്ണമായും കരാർ/താത്കാലിക അടിസ്ഥാനത്തിൽ മാത്രമായിരിക്കും. നിലവിലുള്ള ആവശ്യം അനുസരിച്ച് ഒഴിവുകളുടെ എണ്ണം കൂട്ടാനും കുറയ്ക്കാനും ഇൻസ്റ്റിറ്റിയൂട്ടിന് അവകാശമുണ്ട്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here