SSC CHSL വിജ്ഞാപനം 2022-23 – 4500 ഒഴിവുകൾ! മികച്ച ശമ്പളത്തിൽ ജോലി നേടാം!

0
233
SSC CHSL വിജ്ഞാപനം 2022-23 – 4500 ഒഴിവുകൾ! മികച്ച ശമ്പളത്തിൽ ജോലി നേടാം!
SSC CHSL വിജ്ഞാപനം 2022-23 – 4500 ഒഴിവുകൾ! മികച്ച ശമ്പളത്തിൽ ജോലി നേടാം!

SSC CHSL വിജ്ഞാപനം 2022-23 – 4500 ഒഴിവുകൾ! മികച്ച ശമ്പളത്തിൽ ജോലി നേടാം:SSC കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ, 2022 വിജ്ഞാപനം വെബ്സൈറ്റിൽ പുറത്തുവിട്ടു. 4500 (ഏകദേശം) ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.പ്രസ്തുത വിജ്ഞാപനത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ 04.01.2023 അവസാനിക്കും. ഇനിയും അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷിക്കുക.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ – അംഗീകൃത ബോർഡിൽ നിന്നോ തത്തുല്യമായോ മാത്തമാറ്റിക്സ് ഒരു വിഷയമായി സയൻസ് സ്ട്രീമിൽ 12 സ്റ്റാൻഡേർഡ് പാസായിരിക്കണം. LDC / JSA – ഉദ്യോഗാർത്ഥികൾ ഒരു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12 സ്റ്റാൻഡേർഡ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി 18 വയസ്സും ഉയർന്ന പ്രായ പരിധി 27 (01-01-2022) വയസ്സുമാണ്. മറ്റു സംവരണ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. 06 ഡിസംബർ 2022 നാണ് SSC CHSL അറിയിപ്പ് വന്നത്.06 ഡിസംബർ 2022ന്  തന്നെ ഓൺലൈൻ ആയി അപേക്ഷ ആരംഭിച്ചത്. SSC CHSL ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി04 ജനുവരി 2023 അവസാനിക്കും. ജനറൽ / OBC / EWS വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 100 രൂപയും SC / ST / PH / സ്ത്രീകൾ  എന്നിവർക്ക് അപേക്ഷ ഫീസ് ബാധകമല്ല.

കേരള CMD റിക്രൂട്ട്മെന്റ് 2023  – 45,000 രൂപ വരെ പ്രതിമാസം സ്വന്തമാക്കാം! ഇപ്പോൾ അപേക്ഷിക്കാം!

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ SSC ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷൻ ക്ലിക്ക് ചെയ്ത് വിശദമായി പരിശോധിക്കുക.യൂസർ നെയിം പാസ്സ്‌വേർഡ് നൽകി ലോഗ് ഇൻ ചെയ്യുക.

അപേക്ഷിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക.സ്കാൻ ചെയ്ത രേഖകൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ ഫീസ് അടക്കുക. അപേക്ഷ സമർപ്പിക്കുക. ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക..

SSC CHSL വിജ്ഞാപനമനുസരിച്ച്, 2022-ലെ ഉദ്യോഗാർത്ഥികൾ അന്തിമ നിയമനത്തിനായി ടയർ 1, ടയർ 2 എന്നീ പരീക്ഷയിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇതിന്റെ മെറിറ്റ് അടിസ്ഥാനത്തിലാവും നിയമനം നടത്തുന്നത്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here